അമ്മു എസ്. അനിൽ

ന്യൂദൽഹി ജാമിയ മില്ലിയ ഇസ്ലാമിയയിലുള്ള എം.എം.എ.ജെ അക്കാദമി ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിൽ സീനിയർ റിസർച്ച് ഫെലോ. കാഠ്മണ്ഡുവിലുള്ള NIICE നേപ്പാളിൽ വിസിറ്റിംഗ് ഫെലോ.
ഇന്ത്യ- നേപ്പാൾ ഹൈഡ്രോ ഡിപ്ലോമസി കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര പഠനങ്ങളിലാണ് ഗവേഷണം. ദക്ഷിണേഷ്യൻ പഠനങ്ങൾ, സ്ത്രീവാദ വിദേശനയം, ഇന്ത്യ- നേപ്പാൾ ബന്ധങ്ങൾ, പരിസ്ഥിതി രാഷ്ട്രീയം എന്നിവയിലും അന്വേഷണം നടത്തുന്നു.