ആർ​ദ്ര കെ.എസ്.

കഥാകാരി. പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ സോഷ്യൽ ആന്ത്രപ്പോളജിയിൽ ഗവേഷക. 'കമലാ കൾട്ട്' ആദ്യ കഥാസമാഹാരം.