Poetry
സിറിയൻ കവി മറാം അൽ മസ്രിയുടെ അഞ്ച് കവിതകൾ
Aug 08, 2025
1962-ൽ സിറിയയിലെ ലതാകിയയിൽ ജനിച്ചു. ഫ്രാൻസിലേക്ക് കുടിയേറി, പാരീസിൽ ജീവിക്കുന്നു. അറബിക്കിൽ തന്റെ തലമുറയിലെ ഏറ്റവും ശക്തമായ സ്ത്രീശബ്ദമായി പരിഗണിക്കപ്പെടുന്നു. Wallada's return, Freedom, she comes naked, The abduction എന്നിവ പ്രധാന പുസ്തകങ്ങൾ.