കെ. ഷെരീഫ്

ചിത്രകാരൻ, കവി, എഴുത്തുകാരൻ. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സ്റ്റാഫ് ആർട്ടിസ്റ്റ്. തിളങ്ങുന്ന ഇളംമഞ്ഞ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.