​കെ. കെ. മനോജ്​

വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറി. പെർഫോമൻസ് ഓഡിറ്റ് ടീം അംഗമായി വിവിധ നഗരസഭകളുടെ മാലിന്യസംസ്‌കരണ പരിപാടികൾ അവലോകനം ചെയ്തിട്ടുണ്ട്.