Human Rights
യർവാദ ജയിലിലെ തടവുകാർ
Jul 22, 2021
മാർക്‌സിസിറ്റ്, മാവോയിസ്റ്റ് സൈദ്ധാന്തികൻ. 1970കൾ മുതൽ സി.പി.ഐ (എം.എൽ) പ്രസ്ഥാനത്തിന്റെ നേതൃനിരയിലുണ്ടായിരുന്നു. 1979ൽ നിലവിൽവന്ന സി.പി.ഐ (എം.എൽ) കേന്ദ്ര പുനസംഘടനാ കമ്മിറ്റി സെക്രട്ടറിയായി. മുരളിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സി.പി.ഐ (എം.എൽ നക്‌സൽബാരി) സി.പി.ഐ (മാവോയിസ്റ്റ്)യിൽ ലയിച്ചതോടെ 2014ൽ പുതിയ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായി. 2015 മെയ് എട്ടിന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്യും വരെ വർഷങ്ങളോളം ഒളിവിലായിരുന്നു രാഷ്ട്രീയപ്രവർത്തനം. യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചുമത്തി പുനെ യർവാദ ജയിലിൽ വിചാരണ തടവുകാരനായിരുന്ന അദ്ദേഹം 2019 ജൂലൈ 23ന് മോചിപ്പിക്കപ്പെട്ടു. ഭൂമി ജാതി ബന്ധനം, Of Concepts and Methods: ‘On Postisms' and Other Essays, Critiquing Brahmanism എന്നിവ പ്രധാന പുസ്തകങ്ങൾ.