രതീഷ് ബാലകൃഷ്ണൻ പൊതുവാൾ

സംവിധായകൻ, തിരക്കെഥാകൃത്ത്, അഭിനേതാവ്, പ്രൊഡക്ഷൻ ഡിസെെനർ. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ver 5.25, കനകം കാമിനി കലഹം, ന്നാ, താൻ കേസ് കൊട് എന്നിവ തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമകളാണ്.