World
മിസ്റ്റർ പ്രസിഡന്റ്, താങ്കൾ നിരീക്ഷണത്തിലാണ്…
Jan 17, 2025
പൊളിറ്റിക്കൽ ആക്റ്റിവിസ്റ്റ്, ഹ്യുമൻ റൈറ്റ്സ് പ്രൊഫഷനൽ. Women for Harris-Walz grassroot coalition-നുവേണ്ടി National Voting Rights Campaign ലീഡ് ചെയ്തു. 2020-ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാമ്പയിൻ മുതൽ Women for Biden-Harris (WfBH) -ന്റെ ഇല്ലിനോയ്സ് സ്റ്റേറ്റ് കോ- ലീഡ് ആണ്. 2022-ലെ മിഡ് ടേം ഇലക്ഷനിൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇല്ലിനോയ്സിന്റെ റീജ്യനൽ ഓർഗനൈസിങ് ഡയറക്ടറായിരുന്നു. ഇന്ത്യ- അമേരിക്കൻ ഡെമോക്രാറ്റിക് ഓർഗനൈസേഷൻ, Harvard Women for Defense, Diplomacy and Development (W3D) എന്നിവയുടെ ബോർഡ് മെമ്പർ.