ഡോ. കെ. ഗോപിനാഥൻ

സിനിമ- ഡോക്യുമെന്ററി സംവിധായകന്‍, അധ്യാപകന്‍, ഗവേഷകന്‍, എഴുത്തുകാരന്‍. ഫെമിനിസ്റ്റ് സൗന്ദര്യശാസ്ത്രം (ജാനകിയുമായി ചേര്‍ന്നുള്ള പരിഭാഷ), സിനിമയും സംസ്‌കാരവും, സിനിമയുടെ നോട്ടങ്ങള്‍, പ്രതീകങ്ങള്‍ പറയുന്നത്, ധ്യാനബിംബങ്ങളുടെ കല, സഞ്ചാരി ഭാവം തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.