ചാൾസ് ബ്യുക്കോവ്‌സ്‌കി

ജർമൻ- അമേരിക്കൻ കവി, നോവലിസ്റ്റ്, കഥാകൃത്ത്. 1994 മാർച്ച് ഒമ്പതിന് 73ാം വയസ്സിൽ മരിച്ചു. People Poems, Storm for the Living and the Dead, On Drinking തുടങ്ങി നിരവധി പുസ്തകങ്ങളെഴുതിയിട്ടുണ്ട്.