പാർത്ഥാ ചാറ്റർജി

കീഴാളചരിത്ര പഠനങ്ങളുടെ സ്ഥാപകരിൽ ഒരാൾ. കൊളംബിയ സർവകലാശാലയിൽ നരവംശ വിജ്ഞാനീയത്തിന്റെയും ദക്ഷിണേഷ്യൻ പഠനങ്ങളുടെയും പ്രൊഫസർ. കൊൽക്കത്തയിലെ സെൻറർ ​ഫോർ സ്​റ്റഡീസ്​ ഇൻ സോഷ്യൽ സയൻസസ്​ ഡയറക്​ടറായിരുന്നു. Nationalist Thought and the Colonial World, The Nation and its Fragments: Colonial and Postcolonial Histories, A Possible India, The Politics of the Governed: Popular Politics in Most of the World, The Black Hole of Empire: History of a Global Practice of Power തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.**