ബോണി തോമസ്

ആർടിസ്റ്റ്, എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ, കാർട്ടൂണിസ്റ്റ്. കൊച്ചി മുസിരിസ് ബിനാലെയുടെ ഫൗണ്ടർമാരിൽ ഒരാൾ. ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡ്, ഇക്കണോമിക് ടൈംസ് പത്രങ്ങളില്‍ കാര്‍ട്ടൂണിസ്റ്റും ഇല്ലസ്‌ട്രേറ്ററുമായിരുന്നു. 'കൊച്ചിക്കാർ' എന്ന പുസ്തകത്തിൻെറ രചയിതാവ്.