സുഭദ്ര സതീശൻ

എഴുത്തുകാരി. ഇരുമൊഴിച്ചിലമ്പൊലി(കവിതാ സമാഹാരം), വി.ടി. ഭട്ടതിരിപ്പാട് (ജീവചരിത്രം), പൊരുൾ(സുഭാഷിതങ്ങൾ) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.