അഡ്വ. എ. ജയശങ്കർ

അഭിഭാഷകൻ, എഴുത്തുകാരൻ, രാഷ്ട്രീയ നിരീക്ഷകൻ. കമ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും, കാസ്റ്റിംഗ് മന്ത്രിസഭ​​​​​​​ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.