കെ.കെ. കൃഷ്​ണകുമാർ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റായിരുന്നു. ഭാരത് ഗ്യാൻ വിഗ്യാൻ സമിതി അഖിലേന്ത്യ പ്രസിഡന്റായി പ്രവർത്തിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് അസി. ഡയറക്ടറായി വിരമിച്ചു. വിശ്വമാനവൻ, മനുഷ്യൻ മനുഷ്യനായ കഥ, പ്രകൃതി സമൂഹം ശാസ്ത്രം, ഒരു കഥയുടെ തുടക്കം എന്നിവ പ്രധാന പുസ്തകങ്ങൾ. ജെ.ഡി. ബർണാൽ, ബെർതോൾഡ് ബ്രെഹ്ത്, ജെ.ബി.എസ്. ഹാൽഡേൻ തുടങ്ങിയവരുടെ പുസ്തകങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ട്.