പ്രകാശൻ മടിക്കൈ

കവി, നോവലിസ്റ്റ്, അധ്യാപകൻ. മൂന്ന് കല്ലുകൾക്കിടയിൽ, തെറ്റും ശരിയും, ഉപ്പ് മുളക് കർപ്പൂരം (കവിതാസമാഹാരം), കൊരുവാനത്തിലെ പൂതങ്ങൾ (നോവൽ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.