കരോലിൻ ഫോർഷെ

അമേരിക്കയിൽ നിന്നുള്ള കവിയും എഡിറ്ററും ആക്ടിവിസ്​റ്റും. അവരുടെ ഏറ്റവും പുതിയ പുസ്​തകമായ ‘In the Lateness of the World’ പുലിറ്റ്സർ പുരസ്​കാരത്തിനുള്ള അന്തിമപട്ടികയിൽ ഇടംപിടിച്ചിരുന്നു. Otherwhere: New and Selected Poems, 1976--2026 2026 സപ്തംബറിൽ സ്​ക്രിബ്നർ ബുക്സ് പ്രസിദ്ധീകരിക്കും.