ഡോ. എസ്. കൃഷ്ണകുമാർ

ആലപ്പുഴ എസ്.ഡി. കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവിയും പ്രിൻസിപ്പലും ആയിരുന്നു. ‘ഭാവനയുടെ അർത്ഥാന്തരങ്ങൾ’ എന്ന സാഹിത്യ പഠനവും ‘ചലച്ചിത്ര വിചിന്തനങ്ങൾ’, എന്ന ചലച്ചിത പഠനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് നിരൂപകനായിരുന്ന റെയ്മണ്ട് വില്യംസിൻ്റെ നിരൂപണ പദ്ധതിയെക്കുറിച്ച് ഡോ. അയ്യപ്പപ്പണിക്കരുടെ മേൽനോട്ടത്തിൽ ഇംഗ്ലീഷിൽ ഗവേഷണ ബിരുദം.