ഷാഹിന കെ. റഫീഖ്

കഥാകൃത്ത്, കവി, എഴുത്തുകാരി. ലേഡീസ് കൂപ്പെ അഥവാ തീണ്ടാരിവണ്ടി, ഏക് പാല്‍ തു ജാന്‍വര്‍ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.