കളത്തറ ഗോപൻ

കവി. അത് നിങ്ങളാണ്, ചിറകിലൊളിപ്പിച്ച പേന, പറന്നുനിന്ന് മീന്‍ പിടിക്കുന്നവ, ഇരുട്ടെന്നോ വെളിച്ചമെന്നോ തീര്‍ച്ചയില്ലാത്ത ഒരാള്‍ എന്നീ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.