Dalit
ദലിത് പഠനങ്ങൾക്ക് ഒരു പുതിയ വഴി
Nov 27, 2021
ചരിത്രഗവേഷകൻ, കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ.വനിതാ കോളേജിൽ ചരിത്രാധ്യാപകൻ. അനുഷ്ഠാനം കാലം സമൂഹം: തെയ്യത്തെ ആധാരമാക്കി ചില അന്വേഷണങ്ങൾ, ഇസ്ലാമും കേരളവും: സംസ്കാരം രാഷ്ട്രീയം എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.