ഡോ. ടി. തസ്ലീമ

കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ‘കെ.ജി. ജോർജിൻ്റെ ചലച്ചിത്രങ്ങളിലെ ദ്യശ്യ-ശബ്ദസങ്കേതങ്ങൾ : ആഖ്യാനവും അർത്ഥ രൂപീകരണവും’ എന്ന വിഷയത്തിൽ പി.എച്ച്ഡി നേടി. മലപ്പുറം ഗവ. വനിതാ കോളേജിലെ ഗസ്റ്റ് അധ്യാപികയാണ്.