രഞ്ജിത്ത്

സംവിധായകൻ, തിരക്കഥാകൃത്ത്​, നടൻ. കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ. ദേവാസുരം, മായാമയൂരം, ആറാം തമ്പുരാൻ, നരസിംഹം, തിരക്കഥ തുടങ്ങിയ സിനിമകൾക്ക്​ തിരക്കഥയെഴുതി. രാവണപ്രഭു, നന്ദനം, കൈയൊപ്പ്​, പാലേരിമാണിക്യം ഒരു പാതിരാ​ക്കൊലപാതകത്തിന്റെ കഥ, പ്രാഞ്ചിയേട്ടൻ ആൻറ്​ ദി സെയിൻറ്​, ഇന്ത്യൻ റുപി, ഞാൻ തുടങ്ങിയ സിനിമകൾ സംവിധാനം​ ചെയ്​തു.