ഷാജി പുൽപ്പള്ളി

കഥാകൃത്ത്, നോവലിസ്റ്റ്. പ്രാർത്ഥനയുടെ മനഃശാസ്ത്രം, മൗനം ഉണ്ടാകുന്നത് എന്നീ കഥാസമാഹരങ്ങളും ഒറ്റസംഖ്യകൾ എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാടിരുത്തം, കടലിരമ്പുന്ന കൈത്തോടുകൾ, ക്ലാസിസം, കാടകം - കെ.ജെ.ബേബി ഓർമ്മക്കുറിപ്പുകൾ എന്നീ കൃതികൾ എഡിറ്റ് ചെയ്തു. വയനാട് ജില്ലയിലെ പെരിക്കല്ലൂർ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ചു.