അശ്വനി എ.പി.

കവി, നോവലിസ്​റ്റ്​. ശ്രീനാരയണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അധ്യാപിക. വിരൽച്ചൊരുക്ക് (കവിതാ സമാഹാരം), നിത്യകല്യാണി (നോവൽ) എന്നീ പുസ്​തകങ്ങൾ ​പ്രസിദ്ധീകരിച്ചിട്ടുണ്ട്​.