സൗമ്യ സദാനന്ദൻ

ചലച്ചിത്ര സംവിധായിക, അഭിനേത്രി, ടെലിവിഷൻ അവതാരക. മാംഗല്യം തന്തുനാനേന എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.