നർത്തനമാടുന്ന സ്ത്രീകൾ; കേരളത്തിലെ നവ സാംസ്കാരിക ഇടങ്ങൾ
Jul 03, 2026
മോഹിനിയാട്ടം നർത്തകി, ഗവേഷക. തിരുവനന്തപുരം ചെമ്പഴന്തി എസ്.എൻ. കോളേജിലെ സോഷ്യോളജി വിഭാഗം അധ്യാപിക. ‘മോഹിനിയാട്ടവും കേരളീയ സ്ത്രീയുടെ സാംസ്കാരിക- ആത്മീയ ആവിഷ്കാരങ്ങളും’ എന്ന വിഷയത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ ആഭിമുഖ്യത്തിൽ ഗവേഷണം നടത്തുന്നു . ലിംഗപദവി, ലിംഗനീതി, ശരീരരാഷ്ട്രീയം, സംസ്കാരം തുടങ്ങിയ സാമൂഹിക വശങ്ങളെ മോഹിനിയാട്ടത്തിന്റെ ചരിത്രവുമായി ബന്ധിപ്പിച്ച് ഈ ഗവേഷണം പരിശോധിക്കുന്നു. Unveiling Gender Paradox: Dynamics of Power, Sexuality and Property in Kerala (co author: Antony Palackal), Routledge Handbook on Gender, Culture and Development in India (co editor), COVID-19 Responses in Cultural and Political Context - Paradox of Precaution (co editor) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.