​ഡോ. പി.ജെ. ചെറിയാൻ

ചരിത്രഗവേഷകൻ, ആർക്കിയോളജിസ്റ്റ്. കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് മുൻ ഡയറക്ടർ, മുസ്സിരിസ് ഉൽഖനന പര്യവേക്ഷണസംഘത്തെ ദീർഘകാലം നയിച്ചു.