ഡോ. എസ്. എസ്. ലാൽ

WHO അടക്കമുള്ള രാജ്യാന്തര ആരോഗ്യ ഏജൻസികളുടെ ഭാഗമായി നിരവധി രാജ്യങ്ങളിൽ ദീർഘകാലം പ്രവർത്തിച്ച പൊതുജനാരോഗ്യ വിദഗ്ധൻ. 'റിയാക്റ്റ് ഏഷ്യാ പസഫിക് ഡയറക്ടർ, ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിൽ പ്രൊഫസർ. യു.ഡി.എഫ് നിയോഗിച്ച ഹെൽത്ത് കമീഷന്റെ ചെയർമാൻ.