കേരളത്തിന്റെ ആരോഗ്യമേഖലയിലുണ്ടായ മാറ്റങ്ങളെല്ലാം ചില സർക്കാറുകളുടെയോ മന്ത്രിമാരുടെയോ പേരിൽ ചാർത്തിക്കൊടുക്കാൻ ശ്രമം നടക്കുന്നുണ്ട്. എന്നാൽ, ഈ നേട്ടങ്ങളുണ്ടായത് എങ്ങനെയാണ്? അവിടെനിന്ന് ഇപ്പോൾ കേരളം പുറകോട്ടുപോകുന്നത് എന്തുകൊണ്ടാണ്?- പൊതുജനാരോഗ്യവിദഗ്ധൻ ഡോ. എസ്.എസ്. ലാൽ സംസാരിക്കുന്നു.
