പാമ്പുകൾ : മനുഷ്യർ ശ്രദ്ധിക്കേണ്ടതും അറിയേണ്ടതും
Apr 25, 2026
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ബയോ ടെക്നോളജി ഡിപ്പാർട്ടുമെന്റിൽ റിസർച്ച് അസോസിയേറ്റ്. വനം വകുപ്പിൻ്റെ SARPA മാസ്‌റ്റർ ട്രെയിനർ. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ. 2023- 25-ൽ SERB നാഷനൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോയായിരുന്നു. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന്, ഇരവികുളം നാഷനൽ പാർക്കിലെ ഉഭയജീവികളെക്കുറിച്ചുള്ള ഗവേഷണത്തിന് പിഎച്ച്. ഡി നേടി. സുവേളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടനിൽ EDGE Fellow. പശ്ചിമഘട്ടത്തിലെ herpetofauna-യെക്കുറിച്ച് 2010 മുതൽ ഗവേഷണപഠനം നടത്തുന്നു. ടാക്സോണമി, ഉഭയജീവികളുടെയും ഉരഗങ്ങളുടെയും ജീവശാസ്ത്രം എന്നീ മേഖലകളിലും അന്വേഷണം നടത്തുന്നു. ഡോ. സന്ദീപ് ദാസ് അടങ്ങുന്ന ടീം 25 പുതിയ സ്പിഷീസിൽ പെട്ട തവളകൾ, പാമ്പുകൾ, lizards എന്നിവയെ രേഖപ്പെടുത്തിയിട്ടുണ്ട്. ‘നേച്ചർ’ അടക്കമുള്ള ശാസ്ത്ര ജേണലുകളിൽ പേപ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.