അനു ​പ്രശോഭിനി

നടി, നര്‍ത്തകി, കലാപരിശീലക. ധബാരി ക്യൂരുവി, കൂടൽ എന്നീ സിനിമകളിൽ അഭിനയിച്ചു. ഗോത്ര വര്‍ഗ കലകളുടെ സംരക്ഷണത്തിനും പ്രചാരത്തിനുമായുള്ള അട്ടപ്പാടി ഗോത്രകലാമണ്ഡലത്തിന്റെ സെക്രട്ടറി.