ഡോ. ​ഐറിസ് കൊയ്‍ലിയൊ

എഴുത്തുകാരി, വിവർത്തക. തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ മലയാളം- മാസ് കമ്യൂണിക്കേഷൻ ഡിപ്പാർട്ടുമെന്റിൽ അസോസിയേറ്റ് പ്രൊഫസറും HOD-യുമായിരുന്നു. പടരുന്ന മഷിച്ചാലുകൾ, പക്ഷിയുടെ പാട്ട് (വിവ.), പ്രതിബിംബങ്ങൾ (വിവ.), ജാതി വർഗം അധികാരം (വിവ.) എന്നിവ പ്രധാന പുസ്തകങ്ങൾ.