സ്മിത ജി.എസ്.

ചിത്രകാരി. ഭൂപ്രകൃതിയെയും ജീവജാലങ്ങളെയും സാംസ്കാരിക ബിംബങ്ങളെയും സ്വന്തം ജീവിതാനുഭവങ്ങളുടെ കൂടി വെളിച്ചത്തിൽ ആവിഷ്കരിക്കുന്ന രചനകൾ. കൊച്ചി മുസിരിസ് ബിനാലെയിൽ പ്രദർശിപ്പിച്ച ലോകമേ തറവാട് (The World Is One Family) ശ്രദ്ധേയയമായിരുന്നു.