പെരുവനം കുട്ടൻ മാരാർ

പ്രമുഖ ചെണ്ട കലാകാരന്‍. പാണ്ടിയിലും പഞ്ചാരിയിലും ഒരേപോലെ വൈദഗ്ധ്യം. തൃശൂര്‍ പൂരത്തിലെ ഇലഞ്ഞിത്തറ മേളത്തിന് തുടര്‍ച്ചയായി 24 വര്‍ഷം നേതൃത്വം നല്‍കി. കേരളത്തിലെ നിരവധി ഉത്സവങ്ങളിലെ മേള പ്രമാണിയാണ്.