Poetry
ഉയ്ഗൂർ കവിതകൾ
Feb 03, 2021
ഉയ്ഗുർ, അറബിക് ഭാഷകളിൽ എഴുതുന്നു. 2004 മുതൽ കാനഡയിൽ രാഷ്ട്രീയ അഭയം. 2018 വരെ പൂർവ തുർകിസ്ഥാൻ പ്രവാസി സർക്കാറിന്റെ പ്രസിഡന്റ്. ഉയ്ഗുർലാൻഡ്- അകലങ്ങളിലെ പ്രവാസം, ആത്മാവിന്റെ കാലം പ്രധാന കൃതി. ഒക്ടാവിയോ പാസ്, പോൾ സെലൻ, അഡോണിസ് തുടങ്ങിയവരെ പരിഭാഷപ്പെടുത്തി.