ഡോ. ജോ ​ജോസഫ്​

എറണാകുളം ലിസി ആശുപത്രിയിൽ കാർഡിയോളജിസ്​റ്റ്​. Heart Care Foundation എക്സിക്യൂട്ടീവ് ട്രസ്റ്റി. ഹൃദ്രോഗ ശാസ്ത്രത്തിൽ പഠനങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാറ്റിവച്ച ഹൃദയങ്ങളിലെ ബയോപ്സി പരിശോധനയിൽ അനുഭവപരിചയമുള്ള ഹൃദയരോഗ വിദഗ്ധരിൽ ഒരാൾ. ‘ഹൃദയപൂർവം ഡോക്ടർ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.