Environment
കേരള മുഖ്യമന്ത്രിയുമായി ആത്മാർത്ഥവും സമാധാനപരവുമായ സംഭാഷണം സാധ്യമാകുന്നില്ല- മേധാ പട്കർ
Sep 19, 2025
സോഷ്യല്‍ ആക്റ്റിവിസ്റ്റ്. ഗോത്രവിഭാഗങ്ങളുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെയും സ്ത്രീകളുടെയുമെല്ലാം അവകാശപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. നര്‍മ്മദ ബചാവോ ആന്ദോളന്‍, നാഷനല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റ്‌സ് എന്നീ സംഘടനകളുടെ സ്ഥാപകരിലൊരാള്‍.