അബ്‌ലത് അബ്ദുറിഷിദ് ബെർഖി

​​​​​​​ഇസ്രായേലിലെ ഹൈഫ സർവകലാശാലയിൽ 2017 വരെ പോസ്റ്റ് ഡോക്ടറൽ ഗവേഷണം. തിരിച്ച് ചൈനയിലെത്തി മാസങ്ങൾക്കുശേഷം തടവിലായി. "താരിം' എന്ന പേരിലാണ് എഴുത്ത്.