സർജു

കവി, വിവർത്തകൻ. ദൈവം കൈ കഴുകുന്ന കടൽ, നൂറു അറബ് കവികൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1995 മുതൽ ഗൽഫിൽ.