India
എന്റെ മുന്നിലൂടെ ചാക്കിൽ കെട്ടി കൊണ്ടുപോയ ആ ശരീരം രാജന്റേതായിരുന്നു…
Jun 13, 2025
സാമൂഹിക പ്രവര്ത്തകന്, ഗവേഷകന്, പരിസ്ഥിതി പ്രവര്ത്തകന്, എഴുത്തുകാരന്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ഗവേഷകനായിരിക്കേ, അടിയന്തരാവസ്ഥ കാലത്ത് 'മിസ' പ്രകാരം തടവിലാക്കപ്പെടുകയും അതിക്രൂരമായ മര്‍ദ്ദനത്തിനിരയാകുകയും ചെയ്തു. 'Location of Eden', 'The Jewish Background of Indian People', 'Megalithic Monuments of the Jewish Lost Tribes', 'ഭാരതത്തിലെ ജൂത ക്രിസ്ത്യാനികള്‍', 'മഹാശിലാസംസ്കാരം' എന്നീ ഗവേഷണഗ്രന്ഥങ്ങളും 'ബെന്ഹര് കവിത'കളുടെ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.