പ്രകാശ്​ ചെന്തളം

കവി. മലയാളത്തിലും മലവേട്ടുവ എന്ന ഗോത്രഭാഷയിലും കവിതകൾ എഴുതുന്നു. ഇന്ത്യൻ നാഷണൽ ബുക്ക് ട്രസ്റ്റ് ഒരുക്കുന്ന ബാലസാഹിത്യ കഥകളിൽ മലവേട്ടുവ ഗോത്രഭാഷയിൽ കഥ​ എഴുതിയിട്ടുണ്ട്​.