ഗെയിൽ ഓംവെദ്​

മനുഷ്യാവകാശ പ്രവർത്തക, ഗവേഷക, ദലിത് സൈദ്ധാന്തിക. അമേരിക്കയിൽ ജനിച്ച് ഗവേഷണത്തിനായി ഇന്ത്യയിലെത്തി, ഇന്ത്യൻ പൗരത്വം നേടി. ജാതിവിരുദ്ധ സമരങ്ങൾക്കും ദലിത് രാഷ്ട്രീയത്തിനും പ്രത്യയശാസ്ത്രപരമായ അടിത്തറ നൽകി. ഇന്ദിരാഗാന്ധി നാഷനൽ ഓപൺ യൂണിവേഴ്‌സിറ്റിയിൽ ഡോ. അംബേദ്കർ ചെയർ മേധാവിയായിരുന്നു. വി ഷാൽ സ്മാഷ് ദിസ് പ്രിസൺ: ഇന്ത്യൻ വിമൺ ഇൻ സ്ട്രഗ്ൾ, റീ ഇൻവെന്റിങ് റവല്യൂഷൻ: ന്യൂ സോഷ്യൽ മൂവ്‌മെൻറ്സ്​ ഇൻ ഇന്ത്യ, ജെൻഡർ ആൻറ്​ ടെക്‌നോളജി, കൾചറൽ റിവോൾട്ട് ഇൻ കൊളോണിയൽ സൊസൈറ്റി: നോൺ ബ്രാഹ്മിൻ മൂവ്‌മെൻറ്​ ഇൻ വെസ്‌റ്റേൺ ഇന്ത്യ, അൺടച്ചബ്ൾ സെയിൻറ്സ്​ തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.