Children
കഥയൊഴിച്ചുവച്ച പാത്രം വൃത്തിയാക്കിവെച്ച പൂച്ച
May 22, 2026
എഴുത്തുകാരന്‍. മാലദ്വീപില്‍ അധ്യാപകനായിരുന്നു. ചെയ്യാത്ത കുറ്റത്തിന് 25 വര്‍ഷത്തോളം തടവുശിക്ഷ വിധിക്കപ്പെടാവുന്ന കേസിലകപ്പെട്ട് എട്ടു മാസം ജയിലിലായതിന്റെ അനുഭവം, 'തക്കിജ്ജ: എന്റെ ജയില്‍ജീവിതം' എന്ന പേരില്‍ പുസ്തകമായിട്ടുണ്ട്. 'കടല്‍നീലം' എന്ന ദ്വീപ് അനുഭവക്കഥകളും എഴുതി. ‘ചിപ്പിയുടെ കൗതുകലോകം’ എന്ന കുട്ടികളുടെ നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.