കെ.ജെ. വിനോദ്

കവി. മാതൃഭൂമി കൊച്ചി യൂണിറ്റിൽ ലൈബ്രേറിയൻ. കരയിലെ മീനുകൾ, ഉച്ചപോലെ നീ കത്തുമ്പോൾ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.