Human Rights
വയറ്റിൽ കുടുങ്ങിയ കത്രികയ്ക്കുള്ള നഷ്ടപരിഹാരവും പാർട്ടി വിലപേശലും; ഹർഷിന തുറന്നുപറയുന്നു
Feb 27, 2026
കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ നടന്ന പ്രസവശസ്ത്രക്രിയക്കിടെ, വയറ്റിൽ ആർട്ടറി ഫോർസെപ്സ് കുടുങ്ങി വർഷങ്ങളോളം ദുരിതമനുഭവിച്ചു. അവകാശപ്പെട്ട നഷ്ടപരിഹാരം നിഷേധിക്കപ്പെടുകയും ആരോഗ്യ സംവിധാനം ക്രൂരമായി അവഗണിക്കുകയും ചെയ്തതിനെതിരെ നിരന്തരമായി സമരം ചെയ്തുവരുന്നു.