Short Story
ഫീഡ്ബാക്ക്
Aug 24, 2026
സംവിധായകയും എഴുത്തുകാരിയും. കുട്ടിക്കാലത്ത് ശാസ്ത്രജ്ഞ ആവാൻ ആഗ്രഹിച്ചു. SonyLiv-ൽ റിലീസ് ചെയ്ത Freedom Fight (അസംഘടിതർ), Gi എന്നിവ ഉൾപ്പെടെ നിരവധി ഷോർട്ട് ഫിലിംസ് എഴുതി സംവിധാനം ചെയ്തു. ഇപ്പോൾ സിനിമാനഗരം എന്ന് കരുതപ്പെടുന്ന എറണാകുളത്തേയ്ക്ക് താമസം മാറാൻ വിസമ്മതിച്ച് ചെടികളെ പരിപാലിച്ചും സാമൂഹിക പരീക്ഷണങ്ങൾ നടത്തിയും കോഴിക്കോട് സ്വസ്ഥജീവിതം നയിച്ചുപോരുന്നു.
ഇംഗ്ലിഷിലും മലയാളത്തിലും എഴുതുന്നു മാസ്സിലാമണിയുടെ ഫിക്ഷൻ Bombay Literary Magazine-ലും ലേഖനങ്ങൾ The Wire, The Quint, Feminism In India, ചലച്ചിത്ര സമീക്ഷ, നാലാമിടം, സംഘടിത, മുതലയായവ പ്രസിദ്ധീകരണങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.