എം. ആർ. പയ്യട്ടം

കലാ സാംസ്കാരിക പ്രവർത്തകൻ, കഥാപ്രാസംഗികൻ, നാടകകൃത്ത്. ആൽകെമിസ്റ്റ്, കിഴവനും കടലും, ഉഷ്ണരാശി, ആടുജീവിതം തുടങ്ങിയ കൃതികൾ കഥാപ്രസംഗമായി അവതരിപ്പിച്ചുവരുന്നു. തുരീയം 41 സംഗീത രാവുകൾ എന്ന പുസ്തകം ​​പ്രസിദ്ധീകരിച്ചിട്ടുണ്ട്.