മധുരാജ്

മാതൃഭൂമി പിരിയോഡിക്കൽസിൽ ഫോട്ടോ എഡിറ്റർ. കാസർകോട്ടെ എൻഡോസൾഫാൻ ദുരന്തം അടക്കമുള്ള പരിസ്ഥിതി പ്രശ്നങ്ങൾ പൊതുശ്രദ്ധയിൽ കൊണ്ടുവന്ന പരിസ്ഥിതി ഫോട്ടോഗ്രാഫർ.