നിഅ്മ ഹസൻ

പലസ്തീൻ കവി, നോവലിസ്റ്റ്, ആക്റ്റിവിസ്റ്റ്. റഫ, ഗാസ എന്നിവിടങ്ങളിലെ പലസ്തീനീകളുടെ ജീവിതമാണ് എഴുത്തിന്റെ പ്രധാന പ്രമേയം.